മൊബൈല്‍ കീ പാഡ് പോലെ ജീവിതത്തെ നിയന്ത്രിക്കാന്‍ പറ്റിയിരുന്നെങ്കില്‍...
ഒരു ക്ലിക്ക് കൊണ്ട് ഓര്‍മകളെയും മറൊരു ക്ലിക്ക് കൊണ്ട് സ്വപ്നങ്ങളെയും ഡിലീറ്റ് ചെയ്യാമായിരുന്നു...
ക്യാമറ ഫോകസിന്റെ കുരിശടയാളത്തില്‍ നിന്ന് തല വെട്ടി ഉടലിനെ വില്‍ക്കാമായിരുന്നു..
ആരെയും ബോധിപ്പിക്കാതെ മിസ്സ്ഡ് കോളുകളുടെ ലിസ്റ്റില്‍ ഒളിച്ചിരികാമായിരുന്നു...
ഒടുവില്‍ ഒരു എന്‍ഡ് ബട്ടന്റെ അമര്തലില്‍ ശ്വാസം മുട്ടിക്കുന്ന വലക്കണികളില്‍ നിന്ന് രക്ഷപെടാമായിരുന്നു ....
പക്ഷെ എന്ത് ചെയ്യാം....
ലോ ബാലന്‍സില്‍ ചാകാനും സമ്മതികിലാലോ നാ*** മക്കള്‍!!!!!!!!!
No comments:
Post a Comment