Nera
Saturday, November 13, 2010
yathra
പോകാനൊരിടമി
ല്ല
നിന്റെ ഹൃദയമായിരുന്നു ലക്ഷ്യം
പാതി വഴിക്ക് വെച്ച്
മേല്‍വിലാസം മറന്നു പോയി
ദിശയറിയാതെ
ഇരുട്ട് പാതയാക്കി നടന്നു
കൂടനയുംപോഴെക്ക്
എന്നെ നഷ്ടമായെന്ന് പറഞ്ഞു
നീ ഹൃദയം മുതലക്കു കൊടുത്തിരുന്നു.
1 comment:
Abhimanue
November 13, 2010 at 9:17 PM
This comment has been removed by the author.
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Home
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDelete