Saturday, November 13, 2010

yathra


പോകാനൊരിടമില്ല
നിന്‍റെ ഹൃദയമായിരുന്നു ലക്‌ഷ്യം
പാതി വഴിക്ക് വെച്ച് 
മേല്‍വിലാസം മറന്നു പോയി
ദിശയറിയാതെ
ഇരുട്ട് പാതയാക്കി നടന്നു
കൂടനയുംപോഴെക്ക്
എന്നെ നഷ്ടമായെന്ന്  പറഞ്ഞു
നീ ഹൃദയം മുതലക്കു കൊടുത്തിരുന്നു. 




1 comment: