"ഐ ലവ് യു..."- ലോകത്തില്‍ വെച് ഏറവും ബോറെന്നു ഞാന്‍ വിശ്വസിച്ചിരുന്ന പദങ്ങള്‍. പക്ഷെ... ഇന്ന്...ആള്‍ക്കൂട്ടത്തിനു നടുവില്‍, ഓടികിതച് വയ്യാതിരിക്കുമ്പോള്‍,ആരും കാണാതെ എന്റെ കൈ വിരലുകലമാര്ത്തി നീയത് എന്റെ ചെവിയില്‍ മന്ത്രിച്ചു. അക്ഷരങ്ങള്‍ക്ക് രക്തവും മാംസവുമുന്ടെന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍... ഓള്‍ഡ് ബ്ലോക്കില്‍ പ്രണയത്തിന്റെ സംഗീതമുണ്ട്.. സമയമായാല്‍ നീയത് തിരിച്ചറിയുമെന്നു പറഞ്ഞ കൂട്ടുകാരന്റെ വാക്കുകളെത്ര സത്യം!!! പദങ്ങള്‍ക്കു ജീവന് വെക്കുക അത് വരേണ്ടിടത് നിന്ന് വരുമ്പോഴാണ്. നിന്റെ ഹൃദയ തിടിപ്പുകള് എനിക്കായ് സൃഷ്ടിക്കപെടതനെന്നു ആ ഒറ്റ നിമിഷം കൊണ്ട് വെളിപ്പെട്ടു. എന്റെ പ്രണയ ബുദ്ധന്റെ ജ്ഞാനോദയം!!!

ക്യാമ്പസ്സും പ്രണയവും, അതെപ്പോഴും ഓള്‍ഡ് ബ്ലോക്കില്‍ തന്നെ !!
ReplyDeleteold blockil ninnu pinne purath kadakanayilla!!!!1
ReplyDelete